വയനാട് ദുരന്തം പാഠം: യെല്ലോ അലർട്ടാണെങ്കിലും റെഡ് അലർട്ടിന് സമാനമായ മുൻകരുതലുകൾ; ശക്തമായ മഴയുള്ള മേഖലകളിൽ ജാഗ്രതയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ കേരള സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും കേരളാതീരം വരെ ന്യൂനമർദ്ദപാത്തിയും ...