Kerala CM Pinarayi Vijayan - Janam TV

Kerala CM Pinarayi Vijayan

“പിണറായി സർക്കാർ ചെയ്തത് കൊടും ചതി; സിപിഎം കൊലയാളികൾക്കൊപ്പം”; നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് കെ സുരേന്ദ്രൻ

പത്തനംതിട്ട: നവീൻ ബാബുവിന്റെ കുടുംബത്തോട് പിണറായി വിജയനും സർക്കാരും കൊടും ചതിയാണ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം ആണെന്ന് വരുത്തി ...

‘നവകേരള സദസിനിടെയുള്ള ‘രക്ഷാപ്രവർത്തനം’; ഗൺമാൻമാർക്കും പൊലീസുകാർക്കും ക്ലീൻചിറ്റ് ഇല്ലെന്ന് കോടതി; തുടരന്വേഷണത്തിന് ഉത്തരവ്

ആലപ്പുഴ: നവകേരള സദസിനിടെ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ ഉൾപ്പെടെ തല്ലിച്ചതച്ച് 'രക്ഷാപ്രവർത്തനം' നടത്തിയ സംഭവത്തിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ആലപ്പുഴ ഫസ്റ്റക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ...

വാടക മാത്രം 7.2 കോടി രൂപ, നിയമസഭയിലെ ചോദ്യത്തിന് ഒളിച്ചുകളി, ധൂർത്ത് തുടർന്ന് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് കോടികൾ. വാടകയിനത്തിൽ മാത്രം കഴിഞ്ഞ 9 മാസം നൽകിയത് ഏഴു കോടി 20 ലക്ഷം രൂപ. ...

കേരളീയം പോസ്റ്റർ ന്യൂയോർക്കിൽ പ്രദർശിപ്പിക്കാൻ ചെവഴിച്ചത് 8.29 ലക്ഷം രൂപ; കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം നടത്തിപ്പിനായി ചെവഴിച്ച തുക പുറത്തുവിട്ട് സംസ്ഥാന സർക്കാർ. പരിപാടിയുടെ പ്രചാരണത്തിനായി ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വീഡിയോ പോസ്റ്റർ പ്രദർശിപ്പിച്ചതിന് 8.29 ലക്ഷം രൂപ ചെലവായി. ...

മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ കളക്ടർ; കൂടിക്കാഴ്ച എഡിഎമ്മിന്റെ മരണത്തിൽ വിമർശനം ശക്തമാകുന്നതിനിടെ

കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ വിമർശനങ്ങൾ ഉയരുന്നതിനിടെ കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ മുഖ്യമന്ത്രിയെ കണ്ടു. പിണറായിലെ വീട്ടിൽ എത്തിയാണ് കൂടിക്കാഴ്ച്ച നടത്തിയത്. ഇന്നലെ ...

മഞ്ഞക്കുറ്റി സ്ഥാപിക്കാൻ സർക്കാർ വീണ്ടും എത്തുന്നു; കെ റെയിൽ പദ്ധതി കേരളത്തിനാവശ്യമെന്ന് മുഖ്യമന്ത്രി; റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച

ന്യൂഡൽഹി: വീണ്ടും കെ റെയിൽ പദ്ധതിയുമായി കേന്ദ്രത്തെ സമീപിച്ച് കേരളം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കെ റെയിൽ ...

സംസ്‌കാര ചടങ്ങുകൾക്കായി 10,000 രൂപ വീതം നൽകി; വയനാട് ദുരിത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടു: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുഖത്തെ തെരച്ചിലും ദുരിതബാധിതർക്കുള്ള സഹായങ്ങളും സർക്കാർ കൃത്യമായി നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ...

ആറ് കുഞ്ഞുങ്ങൾക്ക് ഹരിശ്രീ കുറിപ്പിച്ച് മുഖ്യമന്ത്രി; മെച്ചപ്പെട്ട പഠന സൗകര്യം ഒരുക്കേണ്ടത് ഓരോരുത്തരുടെ കടമയെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ആറ് കുട്ടികൾക്കാണ് അദ്ദേഹം ആദ്യാക്ഷരം കുറിച്ച് നൽകിയത്. കുട്ടികൾ മികച്ച പഠനാന്തരീക്ഷത്തിൽ പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ...

എന്തോ ഒളിപ്പിക്കാൻ ശ്രമിക്കുന്നു; സാങ്കേതികത്വം പറഞ്ഞ് ക്രിമിനൽ പ്രവർത്തനം മറച്ചു വയ്‌ക്കാൻ ആകില്ല ; മുഖ്യമന്ത്രിക്ക് വീണ്ടും ഗവർണറുടെ കത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും കത്ത് അയച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടത് ചട്ടപ്രകാരമാണെന്നും ഗവർണർ കത്തിൽ ...

വയനാട് ദുരന്തം; സംസ്ഥാനത്തിന് വൻ നഷ്ടം വരുത്തി; മാതാപിതാക്കൾ നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ നൽകും; ശ്രുതിക്ക് ജോലി നൽകുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തം സംസ്ഥാനത്തിന് വൻ നഷ്ടമുണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന് ആവശ്യമായ അടിയന്തര സഹായം കേന്ദ്രത്തിനോട് വീണ്ടും ആവശ്യപ്പെടാൻ മന്ത്രിസഭയിൽ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ...

ഇന്ന് വീണ്ടും മാദ്ധ്യമങ്ങളെ കാണാൻ പി വി അൻവർ; മുഖ്യമന്ത്രിക്ക് മറുപടിയെന്ന് അഭ്യൂഹം

തിരുവനന്തപുരം: പി വി അൻവറിന്റെ ആരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി കൊണ്ടും അൻവറിനെ പരിപൂർണ്ണമായി തള്ളിപ്പറഞ്ഞു കൊണ്ടുമുള്ള പിണറായി വിജയൻറെ പത്ര സമ്മേളനത്തിന് പിന്നാലെ അൻവറും മാദ്ധ്യമങ്ങളെ കാണാൻ ...

സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളവും; ദേശീയ പതാകയുയർത്തി മന്ത്രിമാർ, വിപുലമായ ആഘോഷങ്ങളില്ല; ദുരന്തം ഒരുമിച്ച് അതിജീവിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്‍റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കി കേരളം. രാജ്ഭവനിൽ ഗവർണ്ണർ ദേശീയ പതാക ഉയർത്തി. തിരുവനന്തപുരത്ത് മുഖ്യമത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി പരേഡിന് സല്യൂട്ട് ...

വിദഗ്ധ സംഘം പരിശോധിക്കുകയാണ്; ദുരന്തത്തിന്റെ ആഘാതം മനസിലാക്കാൻ ലിഡാർ സർവേ നടത്തുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളിൽ പരിശോധന നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ ...

വയനാട് ദുരന്തം പാഠം: യെല്ലോ അലർട്ടാണെങ്കിലും റെഡ് അലർട്ടിന് സമാനമായ മുൻകരുതലുകൾ; ശക്തമായ മഴയുള്ള മേഖലകളിൽ ജാഗ്രതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ആവശ്യമായ മുൻകരുതലുകൾ കേരള സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴിയും കേരളാതീരം വരെ ന്യൂനമർദ്ദപാത്തിയും ...

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ സർവകക്ഷിയോഗം ആരംഭിച്ചു

വയനാട്: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയിൽ സർവകക്ഷിയോഗം ആരംഭിച്ചു. വയനാട് കളക്ടറേറ്റിലെ എപിജെ ഹാളിലാണ് യോഗം നടക്കുന്നത്. യോഗത്തിൽ ...

ഒടുവിൽ കണ്ണ് തുറന്ന് സർക്കാർ: ആമയിഴഞ്ചാൻ തോടിലെ മാലിന്യ പ്രശ്നത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിലെ മാലിന്യ പ്രശ്നത്തിൽ കണ്ണ് തുറന്ന് സർക്കാർ. പ്രശ്നം പരിഹരിക്കാനുള്ള നടപടികൾക്കായി മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. ആമയിഴഞ്ചാൻ തോട് റെയിൽവേ സ്റ്റേഷനടിയിൽ കൂടി ...

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് ഒടിഞ്ഞു വീണു; സംഭവം തലയോലപ്പറമ്പിലെ പ്രചാരണവേദിയിൽ

തലയോലപ്പറമ്പ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് ഒടിഞ്ഞു വീണു. തലയോലപ്പറമ്പിൽ തോമസ് ചാഴിക്കാടന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. പ്രസംഗം തുടങ്ങിയതിന് പിന്നാലെ ശരിയായി ...