Kerala Congress Leadership - Janam TV

Kerala Congress Leadership

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

തിരുവനന്തപുരം: ദൈനംദിന ഭരണകാര്യങ്ങളിൽ പാർട്ടി നേതൃത്വവുമായി ചർച്ച നടത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നയപരമായ എല്ലാ കാര്യങ്ങളും പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ...