Kerala Cricket Association - Janam TV

Kerala Cricket Association

അക്ഷയയ്‌ക്ക് തകർപ്പൻ അർദ്ധസെഞ്ചുറി; കൈവിട്ട കളി തിരിച്ചുപിടിച്ച് ഹരിയാനയെ 20 റൺസിന് തോൽപിച്ച് കേരളം

ലക്‌നൗ: അക്ഷയ നേടിയ അർദ്ധസെഞ്ചുറിയുടെ മികവിൽ സീനിയർ വനിതാ ടി-20 ട്രോഫിയിൽ ഹരിയാനയെ 20 റൺസിന് തകർത്ത് കേരളം. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ ...

പാടത്തും പറമ്പിലും ഓലമടലും ഓലപ്പന്തും കൊണ്ട് ക്രിക്കറ്റ് കളിച്ച ബാല്യമാണ് ഞങ്ങളുടേത്; കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിൽ പഴയകാലം ഓർത്തെടുത്ത് മോഹൻലാൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് വേദിയിൽ പഴയകാലം ഓർത്തെടുത്ത് നടൻ മോഹൻലാൽ. പാടത്തും പറമ്പിലും ഓലമടലും ഓലപ്പന്തുമായി ക്രിക്കറ്റ് കളിച്ച ബാല്യമായിരുന്നു ഞങ്ങളുടേതെന്ന് അദ്ദേഹം പറഞ്ഞു. ...

ഇന്ത്യൻ ക്രിക്കറ്റിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകുമെന്ന് മോഹൻലാൽ; കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിംഗ് നിർവ്വഹിച്ച് താരം

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇനി ഇടവേളകളില്ലാതെ മലയാളികളുടെ സാന്നിധ്യമുണ്ടാകാൻ പോകുന്നതിന്റെ തുടക്കമായിരിക്കും കേരള ക്രിക്കറ്റ് ലീഗെന്ന് നടൻ മോഹൻലാൽ. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ...

കേരള ക്രിക്കറ്റ് ലീഗിൽ നിക്ഷേപവുമായി പ്രിയദർശൻ; ടീമിനെ സ്വന്തമാക്കി

കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ.) സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എൽ.) ഭാഗമാകുന്ന ഫ്രാഞ്ചെസികളെ തിരഞ്ഞെടുത്തു. ഐപിഎൽ മാതൃകയിൽ ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ നടക്കുന്ന ...

കേരളത്തിലെ താരങ്ങൾക്ക് ലഭിക്കുന്ന മികച്ച അവസരം; കേരളാ ക്രിക്കറ്റ് ലീഗിന്റെ അംബാസഡറായി മോഹൻലാൽ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന പ്രൊഫഷണൽ ക്രിക്കറ്റ് ലീഗായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ബ്രാൻഡ് അംബാസഡറായി മോഹൻലാൽ. ടി20 മാതൃകയിൽ സെപ്റ്റംബർ 2 ...

കേരളക്കരയിലും ഇനി ടി20 മേളം; ഫ്രാഞ്ചെസികൾക്കായുള്ള താത്പര്യ പത്രം ക്ഷണിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ

തിരുവനന്തപുരം: ഐപിഎൽ മാതൃകയിലുള്ള സംസ്ഥാന തല പ്രൊഫഷണൽ ക്രിക്കറ്റ് ലീഗ് ടീമുകൾക്കായുള്ള ഫ്രാഞ്ചൈസികളുടെ താത്പര്യപത്രം ക്ഷണിച്ച് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. താത്പര്യ പത്രവും അപേക്ഷാ ഫോമുകളും കേരള ...

ദൈവത്തിനും ക്രിക്കറ്റ് അസോസിയേഷനും നന്ദി! ബംഗ്ലാദേശ് പര്യടനത്തിൽ അതീവ സന്തോഷവതി, മിന്നു മണിക്ക് സ്വീകരണം നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ

കൊച്ചി: വനിതാ ക്രിക്കറ്റിൽ കേരളത്തിന്റെ പേര് വാനോളമുയർത്തിയ മിന്നു മണിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ. ബംഗ്ലാദേശ് പര്യടനത്തിലെ മികച്ച ...

കരുത്തുറ്റ കളിക്കാരെ വാർത്തെടുക്കാൻ കഴിയട്ടെ; ബിനീഷിന് ആശംസയുമായി ഷംസീർ- Bineesh Kodiyeri, A. N. Shamseer, Kerala Cricket Association

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസ്സോസിയേഷൻ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനീഷ് കോടിയേരിയെ അഭിനന്ദിച്ച് സ്പീക്കർ എ.എൻ ഷംസീർ. കേരളത്തിലെങ്ങും ക്രിക്കറ്റിന് കരുത്തുറ്റ കളിക്കാരെ വാർത്തെടുക്കാനും തലശ്ശേരിയുടെ ക്രിക്കറ്റ് ...

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി ബിനീഷ് കോടിയേരി- Kerala Cricket Association, Bineesh Kodiyeri

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ബിനീഷ് കോടിയേരി. ജയേഷ് ജോര്‍ജ് കെസിഎ പ്രസിഡന്‍റാകും. എതിരില്ലാതെയാണ് ബിനീഷ് കോടിയേരി അടക്കമുള്ളവർ വിജയിച്ചത്. മറ്റ് പുതിയ ...