‘സ്ത്രീകളുടെ സുരക്ഷയ്‌ക്കായി സർക്കാർ നൽകുന്നത് മികച്ച പിന്തുണ; ക്രമസമാധാനം നിലനിൽക്കുന്നത് തങ്ങളുടെ ശ്രമഫലമായി’; വിടവാങ്ങൽ പ്രസംഗത്തിൽ അനിൽകാന്ത്
തിരുവനന്തപുരം: വിടവാങ്ങൽ പ്രസംഗത്തിൽ സർക്കാരിനെ പ്രശംസിച്ച് ഡിജിപി അനിൽകാന്ത്. പോലീസിന്റെ പ്രവർത്തന മികവാണ് സംസ്ഥാനത്ത് ക്രമസമാധാനം നിലനിൽക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് സർക്കാർ ...




