Kerala Education News - Janam TV

Kerala Education News

കനത്ത മഴ; സെറ്റ് പരീക്ഷയും എംജി സർവകലാശാല പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ 2026 ഓഗസ്റ്റ് 2-ന് നടത്താനിരുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) പരീക്ഷ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ ...

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നാളത്തെ എല്ലാ പരീക്ഷകളും മാറ്റി; പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി 2026 ഓഗസ്റ്റ് 2-ന് (ഞായറാഴ്ച) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പ്രതികൂല സാഹചര്യങ്ങൾ പരിഗണിച്ചാണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ സർവകലാശാല തീരുമാനിച്ചത്. ...

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

തിരുവനന്തപുരം: ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും തുനിഞ്ഞിറങ്ങി. ഇന്ന് (വ്യാഴാഴ്ച) സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ...

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

പാലക്കാട്: കഞ്ചിക്കോട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പിടി (PT) പീരിയഡിനിടെ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികളെ കായികാധ്യാപകൻ മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കായികാധ്യാപകൻ സാദിഖിനെതിരെയാണ് ...