‘ഇന്റർനെറ്റിന് വേഗതയില്ലെങ്കിലെന്താ..പണം താൻ മുഖ്യം’; കെ-ഫോൺ ഇഴയുമ്പോഴും ബില്ലടയ്ക്കണം; നിർദേശവുമായി സർക്കാർ
തിരുവനന്തപുരം: കെ-ഫോൺ വഴിയുള്ള ഇന്റർനെറ്റ് സേവനം ഒച്ച് ഇഴയുമ്പോലെ നീങ്ങുമ്പോഴും ബില്ലടയ്ക്കണമെന്ന് വാശിപിടിച്ച് സംസ്ഥാന സർക്കാർ. കെ-ഫോൺ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സർക്കാർ ഓഫീസുകളും സ്കൂളുകളും ഉടൻ ബിൽ ...

