'ഇന്റർനെറ്റിന് വേ​ഗതയില്ലെങ്കിലെന്താ..പണം താൻ മുഖ്യം'; കെ-ഫോൺ‌ ഇഴയുമ്പോഴും ബില്ലടയ്ക്കണം; നിർദേശവുമായി സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇന്റർനെറ്റിന് വേ​ഗതയില്ലെങ്കിലെന്താ..പണം താൻ മുഖ്യം’; കെ-ഫോൺ‌ ഇഴയുമ്പോഴും ബില്ലടയ്‌ക്കണം; നിർദേശവുമായി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2024, 09:42 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെ-ഫോൺ വഴിയുള്ള ഇന്റർനെറ്റ് സേവനം ഒച്ച് ഇഴയുമ്പോലെ നീങ്ങുമ്പോഴും ബില്ലടയ്‌ക്കണമെന്ന് വാശിപിടിച്ച് സംസ്ഥാന സർക്കാർ. കെ-ഫോൺ ഇന്റർനെറ്റ് ഉപയോ​ഗിക്കുന്ന സർക്കാർ ഓഫീസുകളും സ്കൂളുകളും ഉടൻ ബിൽ‌ അടയ്‌ക്കണമെന്നാണ് നിർദേശം. തടസമോ വേ​ഗക്കുറവോ നേരിടുന്നില്ലെങ്കിൽ കെ-ഫോൺ അടിയന്തരമായി പ്രാഥമിക ഇന്റർനെറ്റ് കണക്ഷനായി ഉപയോ​ഗിക്കണം. മറ്റ് ഇന്റർനെറ്റ് കണക്ഷനുകൾ ഉപയോ​ഗിക്കുന്ന ഓഫീസുകൾ സർക്കാരിനെ അറിയിക്കാനും നിർദേശമുണ്ട്.

സർക്കാർ‌ നടത്തി പരാജയപ്പെട്ട പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് കെ-ഫോൺ പദ്ധതി. 30,000 സർക്കാർ ഓഫീസുകളിൽ കെ-ഫോൺ‌ എത്തിക്കാൻ ലക്ഷ്യമിട്ടതിൽ ഡിസംബറിലെ കണക്കനുസരിച്ച് 18,000 കണക്ഷനുകളെ നൽകിയിട്ടുള്ളൂ. ദാരി​ദ്ര്യരേഖയ്‌ക്ക് താഴെയുള്ളവർക്ക് 14,000 സൗജന്യ കണക്ഷൻ നൽകാൻ തീരുമാനിച്ചതിൽ 5,000 പോലും നൽകാൻ കഴിഞ്ഞിട്ടില്ല.‌

കെ-ഫോൺ ഊർജ്ജിതമാക്കാൻ 20 Mbps മുതൽ 250 Mbps വരെ വേ​ഗമുള്ള ഇന്റർനെറ്റ് ലഭിക്കുന്ന പ്ലാനുകളാണ് അവതരിപ്പിച്ചത്. മൂന്ന് മാസത്തേക്ക് 1,794 രൂപ മുതൽ 7,494 രൂപ വരെയായിരുന്നു വാടക. എന്നാൽ ആവശ്യക്കാർക്ക് വേ​ഗതയേറിയ ഇന്റർനെറ്റ് മാത്രം കൊടുക്കാൻ കെ-ഫോണിന് സാധിച്ചില്ല.

Tags: Kerala Fiber Optic NetworkK-FON
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies