കേന്ദ്രവിഹിതം കിട്ടുന്നില്ലെന്ന കേരളത്തിന്റെ വാദം പച്ചക്കള്ളം; പാർലമെന്റിൽ കണക്കുകൾ നിരത്തി നിർമലാ സീതാരാമൻ
ന്യൂഡൽഹി: കേരള സർക്കാരിന്റെ വായടപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രത്തിൽ നിന്നും കിട്ടാനുള്ള വിഹിതം ലഭിക്കുന്നില്ലെന്നുള്ള സംസ്ഥാന സർക്കാരിന്റെ വാദങ്ങൾക്കായിരുന്നു ധനമന്ത്രിയുടെ മറുപടി. കേരളത്തിന് നൽകിയ ...