Kerala Governer - Janam TV

Kerala Governer

‘എന്റെ അഞ്ച് സഹോദരിമാരും നിരക്ഷരരാണ്, വീട്ടിൽ ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയ ഒരേയൊരാൾ ഞാൻ മാത്രമാണ്’; ഡോ. മാവൂത്തിന്റെ നിയമനത്തിനെതിരെ പ്രതിഷേധിക്കുന്ന വാർത്ത കണ്ടപ്പോൾ വീണ്ടും അംബേദ്കറെയാണ് ഓർത്തത്….

ഡോ. സി. മാവൂത്തിനെ  എം.ജി. സർവകലാശാലയുടെ വൈസ് ചാൻസലാറായി ദിവസങ്ങൾക്ക് മുൻപാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ  നിയമിച്ചത്. എസ്. എഫ്.ഐ അട്കമുള്ള  ചില വിദ്യാർത്ഥി സംഘടനകൾ അദ്ദേഹത്തിൻറെ ...

‘മൂവരും കേരളത്തിന്റെ അഭിമാനം’; ഫോണിൽ വിളിച്ച് ഗവർണർ; നടുറോഡിൽ അടിയന്തര ശസ്‌ത്രക്രിയ നടത്തി യുവാവിന്റെ ജീവൻ രക്ഷിച്ച ഡോ‌ക്‌ടർമാർക്ക് ലോക്ഭവനിലേക്ക് ക്ഷണം

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് റോഡിരികിൽ അടിയന്തര ശസ്‌ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് അഭിനന്ദനവുമായി കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. ഡോ. മനൂപ്, ഡോ. തോമസ് പീറ്റർ അദ്ദേഹത്തിന്റെ ...

കെടിയു-ഡിജിറ്റൽ സർവകലാശാല വിസി നിയമനം നേരിട്ട് നടത്താനുള്ള നീക്കവുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: കെടിയു-ഡിജിറ്റല്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തില്‍ വേറിട്ട നീക്കവുമായി സുപ്രീം കോടതി. സ്ഥിരം വിസിമാരുടെ നിയമനം സുപ്രീം കോടതി നേരിട്ട് നടത്തുമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത ...

സ്വാതന്ത്ര്യദിനത്തിലെ  അറ്റ് ഹോമിൽ പങ്കെടുത്തില്ല; മുഖ്യമന്ത്രിയുടെ നിലപാടിൽ രാജ്ഭവന് കടുത്ത അതൃപ്തി; ദേശീയാഘോഷത്തിലും സർക്കാരിന് നിഷേധാത്മക സമീപനം

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർ സംഘടിപ്പിച്ച, അറ്റ് ഹോം പരിപാടി മുഖ്യമന്ത്രിയും സംഘവും ബഹിഷ്കരിച്ചതിൽ രാജ്ഭവന് അതൃപ്തി.  സ്വാതന്ത്ര്യദിനഘോഷ ത്തോട് അനുബന്ധിച്ചാണ് രാജ്ഭവനിൽ ഗവർണർ ചായ സൽക്കാര ...

പുതിയ ഗവർണർ രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആർലെകർ നാളെ എത്തും ; സത്യപ്രതിജ്ഞ ജനുവരി രണ്ടിന്

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ നിയുക്ത ഗവർണർ രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആർലെകർ നാളെ വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്തെത്തും. ഹൈദരാബാദ് - തിരുവനന്തപുരം വിമാനത്തിലാണ് അദ്ദേഹമെത്തുക. സർക്കാർ, രാജ്ഭവൻ പ്രതിനിധികൾ ...