'മൂവരും കേരളത്തിന്റെ അഭിമാനം'; ഫോണിൽ വിളിച്ച് ഗവർണർ; നടുറോഡിൽ അടിയന്തര ശസ്‌ത്രക്രിയ നടത്തി യുവാവിന്റെ ജീവൻ രക്ഷിച്ച ഡോ‌ക്‌ടർമാർക്ക് ലോക്ഭവനിലേക്ക് ക്ഷണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മൂവരും കേരളത്തിന്റെ അഭിമാനം’; ഫോണിൽ വിളിച്ച് ഗവർണർ; നടുറോഡിൽ അടിയന്തര ശസ്‌ത്രക്രിയ നടത്തി യുവാവിന്റെ ജീവൻ രക്ഷിച്ച ഡോ‌ക്‌ടർമാർക്ക് ലോക്ഭവനിലേക്ക് ക്ഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2025, 02:34 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് റോഡിരികിൽ അടിയന്തര ശസ്‌ത്രക്രിയ നടത്തിയ ഡോക്ടർമാർക്ക് അഭിനന്ദനവുമായി കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. ഡോ. മനൂപ്, ഡോ. തോമസ് പീറ്റർ അദ്ദേഹത്തിന്റെ ഭാര്യ ഡോ. ദിദിയ എന്നവരെ ​ഗവർണർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. മൂന്ന് ഡോക്ടർമാരും കേരളത്തിന്റെ അഭിമാനമാണെന്ന് ​ഗവർണർ പറഞ്ഞു. ഔദ്യോ​ഗിക വസതിയായ ലോക്ഭവനിലേക്ക് ഡോക്ടർ സംഘത്തെ ​ഗവർണർ ക്ഷണിച്ചിട്ടുണ്ട്. യുവ ഡോക്ടർമാരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് കേരളം. ഇതിനിടെയാണ് ഡോക്ടർമാരെ തേടി ​ഗവർണറുടെ വിളിയും എത്തിയത്.

എറണാകുളം  തെക്കൻ പറവൂറിലാണ്   സംഭവം നടന്നത്. കൊല്ലം സ്വദേശി ലിനുവിനാണ് ഇവർ രക്ഷകരായത്.  വാഹനാപകടത്തിൽ യുവാവിന്റെ ശ്വാസകോശത്തിൽ രക്തവും മണ്ണും കയറി ശ്വസനം തടസപ്പെട്ടിരുന്നു. ഇതിനിടെയാണ് ആശുപത്രി ഡ്യൂട്ടിക്ക് ശേഷം തെക്കൻ പറവൂരിലെ പള്ളിയിലേക്ക് പോകുകയായിരുന്ന ഡോക്ടർമാർ റോഡിൽ പരിക്കേറ്റ് കിടക്കുന്ന മൂന്ന് യുവാക്കളെ കണ്ടത്. ഇതിൽ ലിനുവിന്റെ പരിക്ക് ​ഗുരുതരമായിരുന്നു. ആശുപത്രിയിൽ എത്തുന്നതുവരെ യു ജീവൻ നിലനിൽക്കില്ലെന്ന് മനസിലായതിനാൽ മൂന്ന് ഡോക്‌ടർമാരും ചേർന്ന് റോഡരികിൽ തന്നെ ശുശ്രൂഷ നൽകുകയായിരുന്നു.

മറ്റുവഴികളില്ലാത്തതിനാൽ നാട്ടുകാർ സംഘടിപ്പിച്ച് നൽകിയ  സ്‌ട്രോയും ബ്ലേയ്‌ഡും ഉപയോ​ഗിച്ച് മൊബൈൽ വെളിച്ചത്തിലായിരുന്നു അടിയന്തര ശസ്ത്രക്രിയ.  ഗ്ലൗസ് ആവശ്യപ്പെട്ടെങ്കിലും കിട്ടിയിരുന്നില്ല. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തരുതെന്ന് ഡോ‌ക്‌ടർമാർ നാട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. നാട്ടുകാർ ഇത് അനുസരിച്ചു. ഒടുവിൽ ആംബുലൻസ് എത്തിയപ്പോഴേക്കും ലിനു ശ്വസിക്കാൻ തുടങ്ങിയിരുന്നു. നിലവിൽ എറണാകുളം വെൽകെയർ ആശുപത്രയിലെ ചികിത്സയിലാണ് യുവാവ്.

Tags: Kerala Governer
ShareTweetSendShare

More News from this section

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies