ഭാര്യയെ അതിക്രൂരമായി മർദിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; റാന്നിയിൽ 54കാരനായ ഭർത്താവ് അറസ്റ്റിൽ, കോടതി റിമാൻഡ് ചെയ്തു
റാന്നി: സംശയത്തിന്റെ പേരിൽ ഭാര്യയെ അതിക്രൂരമായി മർദിക്കുകയും മർദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. റാന്നി വടശ്ശേരിക്കര ചെറുകുളഞ്ഞി പടിയറ വീട്ടിൽ റെജി ...

