ഇഡി നോട്ടീസ്; ഹൈക്കോടതിയെ സമീപിച്ചിച്ച് കിഫ്ബി; ഫെമ നിയമ ലംഘനം ഇഡിക്ക് അന്വേഷിക്കാൻ അവകാശമില്ലെന്ന് കിഫ്ബി- KIIFB, High Court
എറണാകുളം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബിയ്ക്കും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയത് മുതൽ സർക്കാരും കിഫ്ബിയും പ്രതിരോധത്തിലാണ്. ഇഡിക്കെതിരെ സിപിഎം എംഎൽഎമാർ ...