സിൽവർ ലൈൻ പദ്ധതി കർണാടകയിലേക്കോ ? ബസവരാജ് ബൊമ്മയുമായി ചർച്ചയ്‌ക്കൊരുങ്ങി പിണറായി വിജയൻ; നിർണായകം
തിരുവനന്തപുരം : സിൽവർ ലൈൻ ഉൾപ്പെടെയുള്ള നിർണായക പദ്ധതികളിൽ ഇടപെടൽ നടത്താൻ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തും. രാവിലെ 9.30 ഓടെയാണ് ...


