Kerala Kumbh Mela - Janam TV

Kerala Kumbh Mela

നിളാ തീരത്തെ കുംഭമേളയിലൂടെ ഉണ്ടായിരിക്കുന്നത് സാംസ്കാരിക നവോത്ഥാനം; സംഘാടകർക്കും ഭക്തർക്കും ആശംസകളുമായി ശശി തരൂർ എംപി

തിരുവനന്തപുരം: കുംഭമേളയ്ക്ക് ആശംസകളുമായി കോൺഗ്രസ് എംപി ശശി തരൂർ. മനോഹരമായ സാംസ്കാരിക നവോത്ഥാനമാണ് തിരുനാവായയിലെ നീളാതീരത്തെ കുംഭമേളയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാമൂതിരിമാരുടെ ആയോധന ചരിത്രം മുതൽ ...

‘ഹജ്ജ് ക്യാമ്പിലേക്ക് തള്ളിവരുന്ന ഇടതനേയും വലതനേയും കുംഭമേളയിലേക്ക് കാണാനില്ല; എന്തുകൊണ്ടാണ് ഹിന്ദുമത വിശ്വാസികളുടെ പ്രാർത്ഥന ഇരുപാർട്ടിക്കാരും കാണാതെ പോകുന്നത്’: എ. പി അബ്ദുള്ളക്കുട്ടി

മലപ്പുറം: ഹജ്ജ് ക്യാമ്പിലും, ഹജ്ജ് യാത്രയപ്പുകളിലും തള്ളിക്കയറി വരാറുള്ള കോൺഗ്രസ്- സിപിഎം നേതാക്കളെ കേരളത്തിൻ്റെ കുംഭമേളയിൽ കാണാനില്ലെന്ന് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി. തിരുനാവയയിലെ മഹാമാഘ മഹോത്സവത്തിൽ ...

തിരുനാവായ മാഘ മഹോത്സവത്തിന് അനുമതി

മലപ്പുറം : കേരളം മുഴുവൻ ആവേശത്തോടെ കാത്തിരുന്ന കേരളത്തിന്റെ കുംഭമേളയായ മഹാമാഘമഹോത്സവം തടഞ്ഞ നടപടിയിൽ നിന്നും സർക്കാർ പിന്മാറി.തിരുനാവായ മാഘ മഹോത്സവത്തിന്, കുംഭമേളയ്ക്ക് സർക്കാർ അനുമതി നൽകി.നിയമപരമായ ...