Kerala Literature - Janam TV

Kerala Literature

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

തൃശൂർ: പ്രശസ്ത സാഹിത്യകാരനും അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. ഷോർണൂർ കാർത്തികേയൻ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വ്യാഴാഴ്ചയാണ് അന്ത്യം. 1942 സെപ്റ്റംബർ 7-നാണ് ജനനം. ...