പാലായിൽ രാഷ്ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി
കോട്ടയം: പാലാ നഗരസഭയിൽ യുഡിഎഫിന് കനത്ത രാഷ്ട്രീയ തിരിച്ചടി. ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പാസായതോടെ നഗരസഭയിലെ ഭരണസമവാക്യം മാറി. 26 അംഗ ...

