ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലും പ്രമുഖ ഹൈന്ദവ ക്രൈസ്തവ ദേവാലയങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലും ബിജെപി ഒന്നാമത്: കെ സുരേന്ദ്രൻ
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി കാഴ്ചവെച്ച വൻ മുന്നേറ്റം അക്കമിട്ട് എണ്ണിപ്പറഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ഇടത്- വലത് പാർട്ടികളിലെ പ്രമുഖ നേതാക്കളുടെ ...