ഇൻഡി സഖ്യം ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നേട്ടം ഉണ്ടാക്കുകയാണെന്ന് ശ്രീജിത്ത് പണിക്കർ; കേരളത്തിൽ തിരിച്ചടിയായത് അനൈക്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇൻഡി സഖ്യം ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നേട്ടം ഉണ്ടാക്കുകയാണെന്ന് ശ്രീജിത്ത് പണിക്കർ; കേരളത്തിൽ തിരിച്ചടിയായത് അനൈക്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 01:38 pm IST
FacebookTwitterWhatsAppTelegram

ഇൻഡി മുന്നണി പ്രതിപക്ഷ അനൈക്യ നിരയെന്ന് ശ്രീജിത്ത് പണിക്കർ. പ്രത്യേക ആശയവുമായി ജനങ്ങളിലേക്കിറങ്ങി ചെല്ലുമ്പോൾ ആളുകൾ തമ്മിൽ ഒത്തൊരുമയും ഐക്യവും ആവശ്യമാണെന്നും ആശയപരമായി ഇൻഡി സഖ്യത്തിന് ചേർന്ന് പോകാൻ സാധിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനം ടിവിയുടെ തെരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഇൻഡി സഖ്യം ഒറ്റക്കെട്ടായി പ്രവർത്തിച്ചിരുന്നെങ്കിൽ‌ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമോയെന്ന ചോദ്യം പോലും ഉയർന്ന് വരില്ലായിരുന്നു. നന്നായി പ്രവർത്തിച്ചിരുന്നുങ്കിൽ അത്തരമൊരു സാധ്യത തന്നെ ഇല്ലാതാകുമായിരുന്നു. ഇൻഡി സഖ്യം കേരളത്തിൽ ഇല്ലെന്ന് പറഞ്ഞ് സ്വന്തം താത്പര്യങ്ങൾ സംര​ക്ഷിക്കാനായി കോൺ​ഗ്രസും സിപിഎമ്മും ആദ്യമേ ഉടക്കുവച്ചു. ബിജെപിയേക്കാൾ ഹിന്ദുത്വ രാഷ്‌ട്രീയത്തെ പിന്തുടരുന്ന ശിവസേനയും തീവ്ര ഇടതുപക്ഷ പാർട്ടികൾ‌ വരെ ഇൻഡി സഖ്യത്തിലുണ്ട്. ഇക്കാരണത്താൽ തന്നെ ഇൻഡി സഖ്യത്തിന് ആശയപരമായി ചേർന്ന് പോകാൻ സാധിക്കില്ല- അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഭിന്നിച്ച് നിന്നിട്ടാണെങ്കിലും ലഭിക്കുന്ന സീറ്റുകൾ ഇൻഡി സഖ്യത്തിലേക്കാണ് പോകുക. ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് നേട്ടം ഉണ്ടാക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. ആദ്യ ഘട്ടത്തിൽ‌ ഇൻഡി സഖ്യത്തിന്റെ തലപ്പത്ത് നിന്നിരുന്ന മമത ബാനർജി ഇപ്പോൾ സഖ്യത്തിൽ നിന്ന് വിട്ട് നിൽക്കുകയാണ്. നേരിട്ട് യോ​ഗങ്ങളിൽ പങ്കെടുത്തിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രതിനിധിയെ അയച്ചാലായി എന്ന സ്ഥിതിയിലേക്ക് എത്തി. സീറ്റ് പങ്കിടാനും തയ്യാറല്ല.

കോൺ​ഗ്രസിന്റെ അഴിമതി ഇല്ലാതാക്കുമെന്ന് പറഞ്ഞ് രൂപീകരിച്ച പാർട്ടിയാണ് ആംആദ്മി. എഎപിയും ഇന്ന് ഇൻഡി സഖ്യത്തിന്റെ ഭാ​ഗമാണ്. കോൺ​ഗ്രസിനെ തിന്നാണ് ആംആദ്മി വളരുന്നത്. ഡൽഹിയിൽ ഷീലാ ദീക്ഷിത് സർക്കാരിനെ താഴെ ഇറക്കിയാണ് എഎപി രൂപീകരിച്ചത്. പഞ്ചാബിലെ കോൺ​ഗ്രസ് സർക്കാരിനെ താഴെയിറക്കിയാണ് ‌എഎപി അധികാരം പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Tags: sreejith panikar2024 NATIONAL ELECTIONkerala loksabha Election
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies