സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ
തിരുവനന്തപുരം: കേരളത്തിന്റെ ഗൾഫ് കുടിയേറ്റ ചരിത്രം പ്രധാനമായും വിദേശ പണവരവിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. എന്നാൽ കുടിയേറ്റത്തിലൂടെ പണത്തിനൊപ്പം സാമൂഹിക മൂല്യങ്ങളും ആശയങ്ങളും നാട്ടിലേക്ക് എത്തുന്നുണ്ടോ എന്ന ചോദ്യമാണ് ...

