KERALA MODEL - Janam TV
Thursday, July 10 2025

KERALA MODEL

വീണ്ടും കേരളാ മോഡൽ; പാലക്കാട് കാട്ടിനകത്ത് പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു

പാലക്കാട്:മംഗലംഡാം തളികക്കല്ലില്‍ ആദിവാസി യുവതി കാട്ടില്‍ പ്രസവിച്ചു.കുഞ്ഞു മരിച്ചു.സുജാതയെന്ന യുവതിയുടെ കുഞ്ഞാണ് മരിച്ചത്. വെള്ളം കിട്ടാത്തതിനാലാണ് കാടിനകത്ത് പ്രസവിച്ചത് എന്ന് യുവതിയുടെ ഭര്‍ത്താവ് കണ്ണന്‍ പറഞ്ഞു. ബന്ധുക്കള്‍ ...

ഷഹനയുടെ ദുരൂഹമരണം: ഭർത്താവ് അറസ്റ്റിൽ, ലഹരി ഉപയോഗിക്കുമെന്ന് സജ്ജാദ് സമ്മതിച്ചതായി പോലീസ്

കോഴിക്കോട്: നടിയും മോഡലുമായ ഷഹനയുടെ കൊലപാതകത്തിൽ ഭർത്താവ് സജ്ജാദ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. സജ്ജാദിനെ നാളെ കോടതിയിൽ ഹാജരാക്കും. ഷഹനയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് ...

‘സത്യം പുറത്തുവരണം, അവസാന ചിത്രമാകുമെന്ന് കരുതിയില്ല’: ഷഹനയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ മുന്ന

കാസർകോട് സ്വദേശിയായ മോഡൽ ഷഹനയുടെ മരണത്തിൽ കുറിപ്പുമായി നടൻ മുന്ന. ഷഹനയ്‌ക്കൊപ്പം പ്രവർത്തിച്ച സമയത്തെ ചിത്രങ്ങൾ പങ്കുവെച്ചാണ് താരം എത്തിയിരിക്കുന്നത്. ഷഹനയ്‌ക്കൊപ്പം എടുത്ത ആദ്യ ചിത്രവും അവസാന ...

ഗുജറാത്ത് മോഡൽ നടപ്പായാൽ മുഖ്യമന്ത്രിയ്‌ക്ക് വീട്ടിലിരുന്നും യാത്രയിലും ഉദ്യോഗസ്ഥരുടെ നീക്കങ്ങൾ മനസിലാക്കാം: സർക്കാർ പ്രതിനിധികൾ അഹമ്മദാബാദിലെത്തി, ലക്ഷ്യം മികച്ച ഭരണ നിർവ്വഹണം

അഹമ്മദാബാദ്: ഗുജറാത്ത് മോഡൽ പഠിക്കാനായി കേരള സംഘം അഹമ്മദാബാദിലെത്തി. കേരള ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘമാണ് ഗുജറാത്തിലെത്തിയത്. ഇന്നലെ ഉച്ചയോടെ സംഘം കേരളത്തിൽ നിന്നും യാത്ര ...

യുപി മോഡലോ കേരള മോഡലോ മെച്ചം?; യുപി മോഡൽ തന്നെയാണ് കേരളത്തിനും അഭികാമ്യമെന്ന് തെളിഞ്ഞുവെന്ന് കെ. സുരേന്ദ്രൻ; യോഗി സർക്കാരിന്റെ ക്രമസമാധാനപാലനം പിണറായി മാതൃകയാക്കണം

തിരുവനന്തപുരം: യുപി മോഡൽ ഭരണത്തെയും യോഗി സർക്കാരിനെയും വിമർശിച്ച പിണറായി വിജയനും സിപിഎമ്മിനും മറുപടിയുമായി കെ. സുരേന്ദ്രൻ. പിണറായി വിജയൻ യോഗി ആദിത്യനാഥിനെതിരെ നടത്തിയ വിഷലിപ്തമായ പ്രചരണങ്ങളെല്ലാം ...

മോഡലുകളുടെ മരണം ; നടന്നത് മയക്കുമരുന്ന് റേവ് പാർട്ടി:പ്രമുഖ സിനിമ താരവും പോലീസ് ഉന്നത ഉദ്യോഗസ്ഥനും പങ്കെടുത്തു

കൊച്ചി:മോഡലുകളുടെ മരണത്തിൽ ദുരൂഹത വർദ്ധിപ്പിച്ച് കൂടുതൽ തെളിവുകൾ.ഫോർട്ട് കൊച്ചി നമ്പർ-18 ഹോട്ടലിലെ ഡി ജെ പാർട്ടിയിൽ പങ്കെടുത്തവരിൽ പോലീസ് ഉന്നതനും പ്രമുഖ സിനിമാ താരവും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്.ഡി ...

‘കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് താവളം’: കേരള മോഡലെന്ന് പരിഹസിച്ച് കങ്കണ

മുബൈ: വിരമിക്കുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നടത്തിയ പരാമർശത്തോട് പ്രതികരിച്ച് നടി കങ്കണ റണാവത്ത്. കേരളം ഐ.എസ് തീവ്രവാദികളുടെ റിക്രൂട്ടിങ് താവളമാണെന്ന ബെഹ്‌റയുടെ ...