നാർക്കോട്ടിക് കപ്പിൾ ട്രിപ്പ് : ലഹരികടത്തിന് പുതുവഴികൾ കണ്ടെത്തി സംഘങ്ങൾ
തിരുവനന്തപുരം : ഇതരസംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് വൻ ലഹരിക്കടത്ത്. കേരളത്തിൽ ലഹരിമാഫിയകൾ പിടിമുറുക്കിയിട്ടുണ്ടെന്ന വാർത്തകൾ പുറത്തു വന്നതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട്. സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും ...


