അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ്: വൻ ലഹരി ശൃംഖല തേടി പ്രത്യേക സംഘം; ബാങ്ക് ഇടപാടുകളും വിദ്യാർഥി ബന്ധങ്ങളും പരിശോധിക്കും
വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ പണമിടപാട് കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്. കേസിന്റെ പിന്നിൽ പ്രവർത്തിച്ച വൻ ലഹരി ശൃംഖല കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം ...

