kerala nipah virus - Janam TV
Tuesday, July 15 2025

kerala nipah virus

വീണ്ടും നിപ ഭീതി : പാലക്കാട് യുവതിക്ക് നിപ ബാധയെന്ന് സംശയം; സാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു

പാലക്കാട്: പാലക്കാട് യുവതിക്ക് നിപ ബാധയെന്ന് സംശയം. നിപബാധയെന്ന സംശയത്തില്‍ മണ്ണാര്‍ക്കാട് നാട്ടുകല്‍ സ്വദേശിനിയായ 38കാരിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയില്‍ യുവതിക്ക് രോഗബാധയുണ്ട് ...

നിപ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത; 2 പഞ്ചായത്തുകളിലും 1 വാർഡിലും നിയന്ത്രണം

മലപ്പുറം: നിപ സ്ഥിരീകരിച്ച മലപ്പുറം ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ യോഗം സ്ഥിതിഗതികൾ അവലോകനം ചെയ്തു. മെയ് 12 ന് മലപ്പുറം ...

തിരുവനന്തപുരവും നിപ ആശങ്കയിൽ ; മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരം: തിരുവനന്തപുരത്തും നിപ ആശങ്ക. പനി ലക്ഷണങ്ങളെ തുടർന്ന് തിരുവനന്തരപുരം മെഡിക്കൽ കോളേജിൽ എത്തിയ വിദ്യാർത്ഥി നീരീകഷണത്തിലാണ്. ബിഡിഎസ് വിദ്യാർത്ഥിയാണ് നിലവിൽ ചികിത്സയിലുള്ളത്. വിദ്യാർത്ഥിയുടെ ശരീര സ്രവങ്ങൾ ...

നിപ; ഉറവിടം കണ്ടാത്താൻ ഊർജിത ശ്രമം; ഇത്തവണയും പഴംതീനി വവ്വാലുകളോ?

കോഴിക്കോട്: വീണ്ടും നിപ ഭീതിയിലാണ് കേരളം. ചാത്തമംഗലത്ത് 12 വയസുകാരൻ വൈറസ് ബാധിച്ച് മരിച്ചതോടെ ഉറവിടം തേടിയുള്ള അന്വേഷണം ഊർജിതമാക്കി. ഇത്തവണ വവ്വാലുകളും കാട്ടുപന്നികളും ഉൾപ്പെടെ നിരവധി ...

നിപ; സമ്പർക്കപ്പട്ടിക നീളുന്നു; ആകെ 257 പേർ; നിരീക്ഷണത്തിലുള്ള 17 പേർക്ക് കൂടി രോഗലക്ഷണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലേക്ക് ആറ് പേരെ കൂടി ഉൾപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. ഇതോടെ സമ്പർക്കപ്പട്ടികയിലുള്ളവർ 257 ആയി. അതിൽ ...