ബെവ്കോ ജീവനക്കാർക്ക് ഓണം ‘ബമ്പർ’; ബോണസ് 1.05 ലക്ഷം രൂപ, 50,000 രൂപ അഡ്വാൻസും, കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപ അധികം
തിരുവനന്തപുരം: ഓണത്തിന് ബെവ്കോ ജീവനക്കാർക്ക് വീണ്ടും വൻ ബോണസ്. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ പരമാവധി 1,05,000 രൂപ വരെ ബോണസ് ലഭിക്കും. കഴിഞ്ഞ ...

