ആദ്യ ഫലപ്രഖ്യാപനത്തിൽ തന്നെ പുതിയ വിദ്യാഭ്യാസ മന്ത്രിക്കും നാക്കുപിഴ; സമൂഹമാധ്യമങ്ങളിൽ ട്രോൾമഴ
തിരുവനന്തപുരം: ആദ്യ ഫലപ്രഖ്യാപനത്തിൽ തന്നെ പുതിയ വിദ്യാഭ്യാസ മന്ത്രിക്കും നാക്കുപിഴ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലസ് ടു ഫലപ്രഖ്യാപനത്തിലാണ് വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീന് നാക്കുപിഴ ഉണ്ടായത്. 2,90,398 പേർ ...






