Kerala Police Fourth Saturday - Janam TV

Kerala Police Fourth Saturday

കേരളത്തിലെ പോലീസ് ജില്ലകളിൽ ഇനി നാലാം ശനിയാഴ്ച ‘അഭിനന്ദന ദിനം’; മികച്ച ഉദ്യോഗസ്ഥരെയും പൊതുസുരക്ഷയ്‌ക്ക് സംഭാവന നൽകിയ പൗരന്മാരെയും ആദരിക്കാൻ എഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും ഇനി എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച ‘അഭിനന്ദന ദിനം’ (അപ്രിസിയേഷൻ ഡേ) ആയി ആചരിക്കും. പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച ...