Kerala Police Suspension - Janam TV

Kerala Police Suspension

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് വിവാദം; സസ്പെൻഷനിലുള്ള ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിന് കോൺഗ്രസ് തടയിട്ടു, തീരുമാനം മരവിപ്പിച്ചു

കോഴിക്കോട്: സസ്പെൻഷനിലുള്ള ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് കോൺഗ്രസ് നേതൃത്വം എതിർപ്പ് അറിയിച്ചതിനെ തുടർന്ന് നടപടി മരവിപ്പിച്ചതായി റിപ്പോർട്ട്. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ...

പ്രധാനമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്തു; തൊടുപുഴ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ, നടപടി യുവമോർച്ചയുടെ പരാതിക്ക് പിന്നാലെ

തൊടുപുഴ: പ്രധാനമന്ത്രിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് വനിതാ പൊലീസ് ഓഫീസർ സജിത സലീമിനെതിരെയാണ് നടപടി. ഉദ്യോഗസ്ഥയ്ക്കെതിരെ ...

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

കോഴിക്കോട്: പരിശോധനയ്ക്കെന്ന വ്യാജേന സ്പായിലെത്തി ജീവനക്കാരിയെ കൊണ്ട് സൗജന്യമായി മസാജ് ചെയ്യിക്കുകയും പിന്നാലെ പണം കൈക്കലാക്കുകയും ചെയ്ത പോലീസുകാരന് സസ്പെൻഷൻ. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ...

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

തൊടുപുഴ: ഇടുക്കിയിൽ ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തിൽ ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിച്ചിരുന്നതായി മെഡിക്കൽ പരിശോധനയിൽ സ്ഥിരീകരിച്ചു. കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ എസ്‌ഐ എൻ.എസ്. ...