അൻവറിനെ സഹായിക്കാം എന്ന് ഞാൻ ഒരിക്കലും പറഞ്ഞില്ല; സിപിഎം പറഞ്ഞാൽ അൻവറിനെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ.ടി ജലീൽ
മലപ്പുറം: പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സൂചന നൽകിയ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ സഹായിക്കാമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കെ.ടി ജലീൽ എംഎൽഎ. പിവി അൻവറുമായി സൗഹൃദം ...

