അൻവറിനെ സഹായിക്കാം എന്ന് ഞാൻ ഒരിക്കലും പറഞ്ഞില്ല; സിപിഎം പറഞ്ഞാൽ അൻവറിനെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ.ടി ജലീൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അൻവറിനെ സഹായിക്കാം എന്ന് ഞാൻ ഒരിക്കലും പറഞ്ഞില്ല; സിപിഎം പറഞ്ഞാൽ അൻവറിനെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ.ടി ജലീൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2024, 06:22 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: പുതിയ പാർട്ടി രൂപീകരിക്കുമെന്ന് സൂചന നൽകിയ നിലമ്പൂർ എംഎൽഎ പിവി അൻവറിനെ സഹായിക്കാമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കെ.ടി ജലീൽ എംഎൽഎ. പിവി അൻവറുമായി സൗഹൃദം നിലനിൽക്കും. പക്ഷെ രാഷ്‌ട്രീയ പാർട്ടി ഉണ്ടക്കുന്നതിനോട് ശക്തമായി വിയോജിക്കുമെന്ന് കെടി ജലീൽ പറഞ്ഞു. ഇടതുപക്ഷം അനിവാര്യമാണെന്നാണ് തന്റെ അഭിപ്രായമെന്നും അതിന്റെ കൂടെ ചേർന്ന് പ്രവർത്തിക്കുമെന്നും കെടി ജലീൽ കൂട്ടിച്ചേർത്തു.

ഞാൻ മുസ്ലിം ലീഗിൽ ആയപ്പോൾ നോട്ടീസ് പോലും അയക്കാതെ എന്നെ നിഷ്‌കരുണം പുറത്താക്കുകയായിരുന്നു. എന്നിട്ട് ഇടത് സ്വതന്ത്രനായി കുറ്റിപ്പുറത്ത് മത്സരിച്ചു. സാധ്യതയില്ലാത്ത മണ്ഡലത്തിൽ നിന്ന് ജയിച്ചു. സിപിഎമ്മിനോടും ഇടത് മുന്നണിയോടും ഒരിക്കലും നന്ദികേട് കാണിക്കില്ലെന്നും കെടി ജലീൽ പറഞ്ഞു. കെടി ജലീൽ എഴുതിയ ‘സ്വർഗസ്ഥനായ ഗാന്ധിജി’ എന്ന പുസ്തകം പ്രകാശനം ചെയ്തതിന് പിന്നാലെയാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് നിലപാട് വിശദീകരിച്ചത്.

സജീവ രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന സൂചന കെടി ജലീൽ നേരത്തെ നൽകിയിരുന്നു. പാർട്ടി പറഞ്ഞാൽ അൻവറിന് എതിരായ പ്രചാരണത്തിൽ ഉണ്ടാകും. ആരെയും ഒന്നും പ്രീതിപ്പെടുത്തേണ്ട കാര്യമില്ല. എനിക്ക് പാർലമെന്ററി താൽപര്യമില്ല. എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകർ ജനങ്ങളോട് ഇടപഴകി ജീവിക്കുന്നു. ഉദ്യോഗസ്ഥൻമാരെക്കാൾ മേൽക്കൈ പൊതുപ്രവർത്തകർക്ക് ഉണ്ടാകണം. അത് ഉണ്ടായില്ല.

ഞാൻ മന്ത്രിയായപ്പോൾ എനിക്കെതിരെ വലിയ ആരോപണങ്ങൾ ഉണ്ടായിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ‘. അന്വേഷിച്ച ഏജൻസികൾക്ക് ഒരു കടുക് മണി പോലും തെളിവുകൾ കിട്ടിയില്ല. ബന്ധു നിയമന വിവാദത്തിൽ ക്രൂശിക്കപ്പെട്ടു. സത്യം ഞാൻ പറഞ്ഞു. മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ നൽകി. അൻവർ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. ആ റിപ്പോർട്ട് ഇതുവരെ നൽകിയില്ല. റിപ്പോർട്ട് വരുന്നതു വരെ കാത്തിരിക്കാൻ പി വി അൻവറിനോട് പറഞ്ഞിരുന്നുവെന്നും കെടി ജലീൽ കൂട്ടിച്ചേർത്തു.

Tags: mlaDr. KT JaleelKerala Politionകെ.ടി ജലീൽ എംഎൽഎ
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies