Kerala Press Conference - Janam TV

Kerala Press Conference

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

തിരുവനന്തപുരം: മാധ്യമപ്രവർത്തകനോട് മുഖ്യമന്ത്രി വി ഡി സതീശൻ ക്ഷുഭിതനായ സംഭവത്തിൽ പ്രതിഷേധവുമായി കേരള പത്രപ്രവർത്തക യൂണിയൻ (KUWJ). സ്ഥാപനത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരെ വേർതിരിച്ച് കാണുന്ന സമീപനം പാടില്ലെന്നും ...