ഇടവേളയ്‌ക്ക് വിരാമം; മൂന്ന് ദിവസം ഇനി കനത്ത മഴ; 7 ജില്ലകൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. 7 ജില്ലകൾക്ക് ഞായറാഴ്ച യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ആലപ്പുഴ മുതൽ മലപ്പുറം വരെയാണ് മുന്നറിയിപ്പുള്ളത്. തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ ...