അസ്ഫാക് ആലം സ്ഥിരം ലൈംഗിക കുറ്റവാളി; കൊലപാതകം ആസൂത്രിതം; 5 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസിൽ കരട് കുറ്റപത്രം തയ്യാർ
കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി കൊന്ന കേസിൽ കുറ്റപത്രത്തിൻ്റെ കരട് തയ്യാറാകുന്നു. റേഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കരട് കുറ്റപത്രം പരിശോധിക്കുകയാണ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ...




