kerala road - Janam TV
Saturday, November 8 2025

kerala road

ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപെട്ടു; ഒരു മരണം; അപകടകാരണം അമിതവേഗമെന്ന് മോട്ടോർ വാഹന വകുപ്പ്

എരുമേലി: ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് ഒരു മരണം. എരുമേലി കണമല അട്ടിവളവിൽ ബസ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. റോഡിന് താഴെയുണ്ടായിരുന്ന മരങ്ങളിലും ...

പ്രളയത്തെ അതിജീവിക്കാൻ 128 കോടി ചിലവിൽ നിർമ്മിച്ച റോഡ് വേനൽ മഴയിൽ തകർന്നു : ടാറിങ്ങടക്കം ഒഴുകിപ്പോയി

ഇരിട്ടി ; പ്രളയത്തെ അതിജീവിക്കാൻ 128 കോടി ചിലവിൽ നിർമ്മിച്ച റോഡ് വേനൽ മഴയിൽ തകർന്നു . കിലോമീറ്ററിന് 5.24 കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന റീബിൽഡ് ...

നല്ല ഡിസൈൻ വേണം; റോഡുകള്‍ സൗന്ദര്യവത്ക്കരിക്കും; മഴ പെയ്യുന്നതാണ് റോഡ് തകരാൻ കാരണമെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ദേശീയ പാതാ വികസനം 2025 ഓടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ദേശീയ പാത വികസനം പ്രേം നസീറിന്റെ സിനിമ കളിക്കുന്ന കാലം ...

സംസ്ഥാനത്തെ റോഡുകൾ ഡിസൈൻഡ് റോഡുകളാക്കുകയാണ് ലക്ഷ്യം; മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാനത്തെ റോഡുകൾ ഡിസൈൻഡ് റോഡുകളാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വാഹന സാന്ദ്രതയ്ക്ക് അനുസരിച്ച് ഭാരം താങ്ങാൻ കഴിയുന്ന റോഡുകളാണ് കേരളത്തിന് ...

നടുറോഡിലെ കുഴിയിൽ കുളിച്ചും തുണി അലക്കിയും വെറൈറ്റി പ്രതിഷേധവുമായി യുവാവ്

മലപ്പുറം : വെള്ളം മുങ്ങിക്കിടക്കുന്ന കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഫലമില്ലെന്ന് കണ്ടതോടെ ഒരു വെറൈറ്റി പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് യുവാവ്. റോഡിലെ കുഴിയിൽ കെട്ടിക്കിടക്കുന്ന ...

സംസ്ഥാനത്തെ റോഡ് നവീകരണം; കേരളത്തിന് 506.14 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിനായി കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ. 506.14 കോടി രൂപയാണ് റോഡ് വികസനത്തിനായി കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത ...

കേരളത്തിലെ റോഡുകൾ നവീകരിക്കാനൊരുങ്ങി കേന്ദ്രം; 35 കോടിയുടെ രണ്ട് പദ്ധതികൾക്ക് അനുമതി നൽകി നിതിൻ ഗഡ്കരി

ന്യൂഡൽഹി : കേരളത്തിലെ റോഡുകളുടെ വികസനത്തിനായി തുക അനുവദിച്ച് കേന്ദ്ര സർക്കാർ. രണ്ട് റോഡ് നവീകരണ പദ്ധതികൾക്കായി 35 കോടി രൂപ അനുവദിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രി ...

കേരളത്തിലെ റോഡുകൾ കുരുതിക്കളമാകുന്നു; അഞ്ച് മണിക്കൂറിനിടെ വിവിധ അപകടങ്ങളിൽ പൊലിഞ്ഞത് എട്ട് ജീവനുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വിവിധ റോഡ് അപകടങ്ങളിലായി മരിച്ചത് എട്ട് പേർ. പത്തനംതിട്ട, പാലക്കാട്, വയനാട്, കൊച്ചി, കോട്ടയം എന്നിവിടങ്ങളിലായി അഞ്ച് മണിക്കൂറിനിടെ നടന്നത് അഞ്ച് ...

റോഡ് നന്നാക്കാൻ അറിയാത്ത എഞ്ചിനീയർമാരെ വേണ്ട: മേസ്തിരി എന്നല്ല നിങ്ങളെ വിളിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകൾ തകരുന്നതിൽ എഞ്ചിനീയർമാരെ രൂക്ഷമായി വിമർശിച്ച് വീണ്ടും ഹൈക്കോടതി. റോഡ് നന്നാക്കാൻ അറിയാത്ത എഞ്ചിനീയർമാർ എന്തിനാണെന്ന് ഹൈക്കോടതി വിമർശിച്ചു. റോഡ് പൊളിഞ്ഞ് നശിക്കുന്നത് വരെ ...