Kerala School Gun Incident - Janam TV

Kerala School Gun Incident

പഞ്ചാബിലെ കിർക്കി ഫാക്ടറിയിൽ നിർമിച്ച 11 വെടിയുണ്ടകൾ; പിച്ചളപ്പിടിയുള്ള തോക്കിന് ലൈസൻസില്ല; കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസ്

പാലക്കാട്: തൃത്താല പരുതൂർ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി സ്കൂളിലെത്തിച്ചത് ഉത്തരേന്ത്യയിൽ നിർമിച്ച പഴയ നാടൻ റിവോൾവറെന്ന് കണ്ടെത്തൽ. പിച്ചളപ്പിടിയുള്ള തോക്കിന് ലൈസൻസില്ല. ബാലിസ്റ്റിക് പരിശോധനയിൽ തോക്ക് ...