പഞ്ചാബിലെ കിർക്കി ഫാക്ടറിയിൽ നിർമിച്ച 11 വെടിയുണ്ടകൾ; പിച്ചളപ്പിടിയുള്ള തോക്കിന് ലൈസൻസില്ല; കുട്ടിയുടെ അമ്മയ്ക്കെതിരെ കേസ്
Wednesday, November 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

പഞ്ചാബിലെ കിർക്കി ഫാക്ടറിയിൽ നിർമിച്ച 11 വെടിയുണ്ടകൾ; പിച്ചളപ്പിടിയുള്ള തോക്കിന് ലൈസൻസില്ല; കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2026, 12:50 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: തൃത്താല പരുതൂർ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി സ്കൂളിലെത്തിച്ചത് ഉത്തരേന്ത്യയിൽ നിർമിച്ച പഴയ നാടൻ റിവോൾവറെന്ന് കണ്ടെത്തൽ. പിച്ചളപ്പിടിയുള്ള തോക്കിന് ലൈസൻസില്ല. ബാലിസ്റ്റിക് പരിശോധനയിൽ തോക്ക് പൂർണമായും പ്രവർത്തനക്ഷമമാണെന്നും കണ്ടെത്തി.

പഞ്ചാബിലെ കിർക്കി ഫാക്ടറിയിൽ നിർമിച്ച പഴയതരം വെടിയുണ്ടകളാണ് തോക്കിലുണ്ടായിരുന്നത്. 11 വെടിയുണ്ടകൾ നിറയ്‌ക്കാൻ ശേഷിയുള്ള റിവോൾവറിൽ വെടിയുണ്ടകൾ ലോഡ് ചെയ്ത നിലയിലായിരുന്നു. ഇതിൽ ഒരു വെടിയുണ്ടയുടെ ബോഡി മാത്രമാണ് ഉണ്ടായിരുന്നത്.

തോക്ക് മുത്തച്ഛൻ ഉപയോഗിച്ചിരുന്നതാണെന്നാണ് കുട്ടി പോലീസിന് നൽകിയ മൊഴി. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന തോക്ക് അച്ഛന്റെ മരണശേഷം കുട്ടി കാണുകയും കൗതുകത്തിന് സുഹൃത്തുക്കളെ കാണിക്കാനായി സ്കൂളിലെത്തിക്കുകയുമായിരുന്നുവെന്നാണ് മൊഴി. തോക്കിൽ വെടിയുണ്ടകളുണ്ടായിരുന്ന കാര്യം അറിയില്ലായിരുന്നുവെന്നും കുട്ടി പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ കുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എന്നാൽ, പഴക്കമുള്ളതും ഉപയോഗിക്കാതെ സൂക്ഷിച്ചതുമായ തോക്കിൽ എന്തിനാണ് വെടിയുണ്ടകൾ നിറച്ചുവെച്ചിരുന്നതെന്ന ചോദ്യമാണ് പോലീസിന് മുന്നിലുള്ളത്. ലൈസൻസില്ലാത്ത തോക്ക് കുടുംബത്തിന്റെ കൈവശം എങ്ങനെ എത്തിയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 

Tags: Unlicensed Country Made GunParuthur School Gun IncidentPalakkad Student RevolverKerala School Gun IncidentBallistic ExaminationLoaded Revolver
Share
Tweet
SendShare

More News from this section

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; 5 കോടിയുടെ രണ്ടരക്കിലോ ചരസുമായി 25കാരന്‍ പിടിയില്‍

മഴ കനക്കും, ഇടിമിന്നലും കാറ്റും; ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും ഓറഞ്ച് അലര്‍ട്ട്

ആദ്യ മയക്കുവെടിയില്‍ ഫലമില്ല; പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി; ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നാളെ

ശബരിമല യുവതീപ്രവേശന കേസ്: ക്രിസ്മസിന് മുമ്പ് സുപ്രീം കോടതി വിധി? സൂചന നല്‍കി ജസ്റ്റിസ് ബി.വി. നാഗരത്ന

കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന് നേരെ ആക്രമണം; മുഖത്തിടിച്ച് കണ്ണിന് പരിക്ക്, കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയെന്നും പരാതി; പ്രതി പടിയില്‍

റാസൽഖൈമ ബസ് അപകടം; മരിച്ച മൂന്ന് മലയാളികളെയും തിരിച്ചറിഞ്ഞു; മരിച്ചത് കാസർകോട്, കണ്ണൂർ സ്വദേശികൾ

Latest News

തിരഞ്ഞെടുപ്പിന് മുന്‍പേ ‘രണ്ട് ആണ്‍കുട്ടികളും’ തോറ്റു! അഖിലേഷിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് യോഗി ആദിത്യനാഥ്

ഛഠ് പൂജയിലെ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേം; യഷ് മഹേശ്വരിക്കെതിരെ കേസ്, മാപ്പിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല

ഇന്‍സ്റ്റഗ്രാമിലൂടെ റിക്രൂട്ട്‌മെന്റ്, എന്‍ക്രിപ്റ്റഡ് ചാറ്റിലൂടെ ആക്രമണപദ്ധതി; ലക്ഷ്യം ഇന്ത്യന്‍ സൈനിക ക്യാമ്പ്; മീററ്റില്‍ ഭീകരന്‍ അറസ്റ്റില്‍

IFFI ഗോവയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് ഗംഭീര വരവേൽപ്പ്, ആവേശമായി റെഡ് കാർപെറ്റ്

യുവരാജിന്റെ ഉപദേശം തേടി, ഒടുവില്‍ സ്വന്തം ശൈലിയില്‍ വിശ്വസിച്ചു; 53 പന്തില്‍ 204 റണ്‍സിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്

‘കോവിഡ് കാലം കഴിഞ്ഞിട്ടും വിലക്ക് എന്തിന്?’ ഗില്ലിന്റെ ചോദ്യത്തിന് ഐസിസിയുടെ മറുപടി; തുപ്പല്‍ ഉപയോഗിക്കാന്‍ അനുമതിയില്ല

സെവാഗിന്റെ മകന്‍ ആര്യവീര്‍ ഐപിഎല്‍ ലേലത്തില്‍; അടിസ്ഥാനവില 30 ലക്ഷം, ദ്രാവിഡിന്റെ മകന്‍ ഇല്ല

 ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു; തിരുപ്പറൻകുണ്ഡ്രം ദീപത്തൂൺ വിഷയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിഎച്ച്പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies