Kerala School Kalolsavam - Janam TV
Friday, November 7 2025

Kerala School Kalolsavam

കൗമാര മാമാങ്കത്തിന് ഇന്ന് തിരശീല വീഴും; ഇനിയുള്ളത് പത്ത് മത്സരങ്ങൾ മാത്രം; സമാപന സമ്മേളനത്തിന് ടൊവിനോയും ആസിഫ് അലിയും എത്തും; പഴയടത്തിനെ ആദരിക്കും‌

തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. വൈകുന്നേരം അഞ്ച് മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിലാകും സമാപന സമ്മേളനം. ചലച്ചിത്ര താരങ്ങളായ ടൊവിനോ തോമസ്, ...

മത്സരം മുറുകി; ഒന്നിന് പുറകേ ഒന്നൊന്നായി വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം; സ്‌കൂൾ കലോത്സവത്തിനിടെ കുഴഞ്ഞുവീണ കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിനിടെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. മാർഗംകളി കഴിഞ്ഞ് വേദിയിൽ നിന്നിറങ്ങുന്നതിനിടെ മത്സരാർത്ഥി കുഴഞ്ഞുവീണു. പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനി സായ് വന്ദനയാണ് ...

സ്‌കൂൾ കലോത്സവങ്ങളിലെ പ്രതിഷേധങ്ങൾ; കലോത്സവ മാന്വലിന് നിരക്കാത്തതെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കലോത്സവങ്ങളിലെ പ്രതിഷേധങ്ങൾ പരിപാടിയുടെ അന്തസിനെ ബാധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കലോത്സവുമായി ...

സംശയം വേണ്ട, വെജിറ്റേറിയൻ തന്നെ; സ്കൂൾ കലോത്സവത്തിലെ ഭക്ഷണത്തിൽ പഴയ നിലപാട് തിരുത്തി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ നോൺ വെജ് ഭക്ഷണം ഉണ്ടാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമെ കലോത്സവത്തില്‍ ഉണ്ടാകുകയുള്ളൂ എന്നും ഇക്കാര്യത്തിൽ ആർക്കും ...