Kerala School Kalolsavam 2024-25 - Janam TV
Sunday, July 13 2025

Kerala School Kalolsavam 2024-25

വേദികളിൽ നിന്നും വേദികളിലേക്ക് ഓടി തളരേണ്ട; കലോത്സവത്തിനെത്തുന്നവർക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ പത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സർവീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ ...

പമ്പയാറിലേക്കൊഴുകിയെത്തി കാണികൾ; ഹയർസെക്കൻഡറി വിഭാഗം നാടകത്തിന് ടാഗോർ തിയറ്റർ നിറഞ്ഞ് ജനം

തിരുവനന്തപുരം: ഹയർസെക്കൻഡറി വിഭാഗം നാടകം കാണാൻ ടാഗോർ തിയറ്റർ വേദിയായ പമ്പയാർ നിറഞ്ഞുകവിഞ്ഞ് കാണികൾ. രണ്ടാം ദിനം നൃത്തയിനങ്ങളിലെ മത്സരങ്ങൾ പുരോഗമിക്കുമ്പോഴും മറ്റ് വേദികളിലില്ലാത്ത തിരക്കാണ് ടാഗോർ ...