സ്‌കൂൾ കായികമേള; മെഡലുകൾ ഇക്കുറി കടൽ കടക്കുമോ? ആദ്യമായി കായികമേളയിൽ മാറ്റുരയ്‌ക്കാൻ പ്രവാസി വിദ്യാർത്ഥികളും
കൊച്ചി: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ പങ്കെടുക്കാൻ ഇത്തവണ പ്രവാസി വിദ്യാർത്ഥികളും. യുഎഇയിൽ നിന്നുള്ള വിദ്യാർത്ഥി സംഘമാണ് മത്സരങ്ങളിൽ പങ്കെടുക്കുക. ഇതിനായി വിദ്യാർത്ഥി സംഘം ഇന്ന് പുലർച്ചെ ...