ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും
തിരുവനന്തപുരം: ഐഐടി പാലക്കാട് ടെക്നോളജി ഇന്നൊവേഷൻ ഫൗണ്ടേഷൻ (ടെകിൻ) സംഘടിപ്പിക്കുന്ന ‘സമഗ്ര 2.0 ഐഐടി പാലക്കാട് ഇന്നൊവേഷൻ സമ്മിറ്റ് 2026’ ഒക്ടോബർ 29, 30 തീയതികളിൽ തിരുവനന്തപുരത്ത് ...

