‘രഞ്ജിത്ത് യോഗ്യനല്ല, അയാളുടെ പ്രവൃത്തി അത് തെളിയിച്ചു’; ചില പാട്ടുകൾ ചവറാണെന്ന് പറഞ്ഞു, ഗാനങ്ങൾ സെലക്ട് ചെയ്യുമ്പോൾ കൈ കടത്തി; രഞ്ജിത്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്; ന്യായീകരണ ക്യാപ്സൂളുകൾ വരുമോ!
2022-ലെ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ അവാർഡ് ജൂറിക്കെതിരെയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സിനിമാ മേഖലയിൽ നിന്നുൾപ്പടെ ഉയർന്നത്. രാഷ്‌ട്രീയപരമായും പക്ഷാപാതപരമായുമാണ് പുരസ്കാരം ...



