kerala state sports school meet - Janam TV

kerala state sports school meet

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കായികപ്രതിഭകളുടെ പോരാട്ടവേദിയായ 68-ാമത് കേരള സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് വേദിയാകും. ഒക്ടോബര്‍ 25 മുതല്‍ 31 വരെ നടക്കുന്ന മേളയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ...