റിയാസിനെ വിമര്‍ശിച്ച് സുധാകരനെ പ്രശംസിച്ചു..! മുന്നാക്ക സമുദായ വികസന കോര്‍പറേഷന്‍ ഏറ്റെടുത്ത് സിപിഎം; പുതിയ ചെയര്‍മാനെ നിയമിച്ചതില്‍ കേരള കോണ്‍ഗ്രസ് ബിക്ക് പരിഭവം
തിരുവനന്തപുരം: മുന്നാക്ക സമുദായ വികസവ കോര്‍പ്പറേഷന്‍ കേരള കോണ്‍ഗ്രസ് ബിയില്‍ നിന്ന് ഏറ്റെടുത്ത് സിപിഎം. മുന്നണിയുമായി ചര്‍ച്ച ചെയ്യാതെ പുതിയ ചെയര്‍മാനെ നിയമിക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ് ...

