ആദ്യ വിജയത്തിനായി കേരളാ സ്ട്രൈക്കേഴ്സ് ഇന്ന് കാര്യവട്ടത്ത്; ഗ്രീൻഫീൽഡിൽ മത്സരം രാത്രി 7 മുതൽ
തിരുവനന്തപുരം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കേരള സ്ട്രൈക്കേഴ്സ് ഇന്ന് മുംബൈ ഹീറോസിനെ നേരിടും. ആദ്യ രണ്ട് കളികളും തോറ്റ സ്ട്രൈക്കേഴ്സിന് ഈ മത്സരം നിർണ്ണായകമാണ്. ആദ്യ മത്സരത്തിൽ ...


