kerala strike - Janam TV
Friday, November 7 2025

kerala strike

ഞങ്ങൾ സമരക്കാരാ, ഫുൾ ടാങ്ക് അടിച്ചു, പൊതുജനങ്ങൾക്കില്ല; തുറന്ന പമ്പിന് മുൻപിൽ തോരണം കെട്ടി വഴിയടച്ച് സമരക്കാർ

പത്തനംതിട്ട: പണിമുടക്കിന്റെ രണ്ടാം ദിനം സർക്കാർ നിർദ്ദേശം അനുസരിച്ച് തുറന്ന പെട്രോൾ പമ്പിന്റെ വഴിയടച്ച് തോരണവും കൊടിയും കെട്ടി സമരക്കാർ. പത്തനംതിട്ട ഇലന്തൂരിലെ മീനാക്ഷി ഫ്യുവൽസിന് മുൻപിലാണ് ...

ഇനി കാറ്റ് അഴിച്ചുവിടുന്നത് ഒന്ന് കാണട്ടെ; പണിമുടക്കിന് നഗരമദ്ധ്യത്തിലൂടെ കുതിര സവാരി നടത്തി യുവാവ്; അന്തംവിട്ട് സമരക്കാരും പോലീസും

ദേശീയ പണിമുടക്കിന്റെ ഭാഗമായി കേരളത്തിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. കടകൾ മുഴുവൻ അടച്ചിട്ടും വാഹനങ്ങൾ നിരത്തിൽ ഇറക്കാതെയും ഇറക്കി വാഹനങ്ങൾ തടുത്ത് നിർത്തിയുമാണ് സമരക്കാർ ഇന്ന് സമരം ...

പണിമുടക്കി വിനോദ സഞ്ചാരത്തിന് പോയവർക്ക് ‘പണി’ കിട്ടി; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ; തിരിച്ചടിയായത് ഹൈക്കോടതി വിധി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ ഹൈക്കോടതി വിധി വന്ന പശ്ചാത്തലത്തിൽ ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ. ഇതോടെ സർക്കാർ ജീവനക്കാരെല്ലാവരും നാളെ ജോലിയിൽ പ്രവേശിക്കണം. അവശ്യ സാഹചര്യത്തിലല്ലാതെ ...

കെഎസ്ആർടിസി സമരം : രണ്ടു ദിവസം കൊണ്ട് നഷ്ടം 9.4 കോടി രൂപ ; ജീവനക്കാർക്ക് ഡയസ്‌നോൺ ബാധകമാകും

തിരുവനന്തപുരം : രണ്ടു ദിവസം കൊണ്ട് കെഎസ്ആർടിസിയുടെ നഷ്ടം 9.4 കോടി രൂപ. ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ സമരത്തിലായതാണ് കോടികളുടെ നഷ്ടം ഉണ്ടാക്കിയത്. നിലവിൽ ജീവനക്കാരുടെ ...

സംസ്ഥാനത്ത് ഇന്ന് ഹർത്താൽ; കെഎസ്ആർടിസി, ഓട്ടോ-ടാക്‌സി സർവീസുകൾ ഇല്ല, പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന് സംസ്ഥാനത്ത് തുടക്കം. കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും പിന്തുണയോടെയാണ് ഹർത്താൽ പുരോഗമിക്കുന്നത്. ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഇന്ന് കെഎസ്ആർടിസി സർവീസുകൾ ഇല്ല. സർവകലാശാലാ ...