1.5 കോടി രൂപയുടെ മേരി ക്യൂറി ഫെല്ലോഷിപ്പ് തൃശൂർ സ്വദേശിനി ആൻ സണ്ണിക്ക്; യൂറോപ്പിൽ ബയോസിറാമിക് ഗവേഷണത്തിന് അംഗീകാരം
തൃശൂർ: യൂറോപ്യൻ യൂണിയന്റെ ഏറ്റവും അഭിമാനകരമായ ഗവേഷണ സ്കോളർഷിപ്പുകളിലൊന്നായ മേരി ക്യൂറി ഫെല്ലോഷിപ്പിന് തൃശൂർ സ്വദേശിനി ആൻ സണ്ണി അർഹയായി. മൂന്ന് വർഷത്തെ പി.എച്ച്.ഡി ഗവേഷണത്തിനായി ഏകദേശം ...

