തായ്‌ക്വോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് പ്ലസ്ടു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്; ഐസിയുവില്‍ ചികിത്സ
കൊച്ചി: തായ്‌ക്വോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തൃശ്ശൂര്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. പെരുമ്പിലാവ് സ്‌കൂളിലെ വിദ്യാര്‍ഥി ഫൈസ് അബ്ദുള്‍ ജലാലിനാണ് തലയ്ക്ക് പരിക്കേറ്റത്. നിലവില്‍ ...

