Kerala Theatre News - Janam TV

Kerala Theatre News

തിയേറ്ററിലെ ഭക്ഷണത്തിന് അമിതവില; ഇടപെട്ട് മേയർ വി വി രാജേഷ്, തിരുത്തലിന് 15 ദിവസം, സൗജന്യ കുടിവെള്ളവും പാർക്കിംഗും നിർബന്ധമാക്കും

തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിലെ ഭക്ഷണ സാധനങ്ങൾക്കും മറ്റ് ഉത്പന്നങ്ങൾക്കും അമിതവില ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികളിൽ ഇടപെട്ട് തിരുവനന്തപുരം കോർപറേഷൻ. മേയർ വി വി രാജേഷ് തിയേറ്റർ ഉടമകളുമായി ...