kerala traditional festival - Janam TV

kerala traditional festival

പ്രത്യാശയുടെ പൊന്‍കണി: മലയാളികള്‍ ഇന്ന് മേടപ്പുലരിയില്‍; വീണ്ടും ഒരു വിഷുക്കാലം കൂടി

കൊച്ചി: നന്മയുടെയും സമൃദ്ധിയുടെയും പ്രതീകമായി വീണ്ടും ഒരു വിഷുക്കാലം കൂടി എത്തിയിരിക്കുന്നു. സൂര്യന്‍ രാശിചക്രം മാറി മേടത്തിലേക്ക് പ്രവേശിക്കുന്ന ഈ ശുഭമുഹൂര്‍ത്തത്തെ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് ലോകമെമ്പാടുമുള്ള മലയാളി ...