എം.കെ. മുനീറിന് ക്യാബിനറ്റ് പദവി; ലീഗിന് ആറാം മന്ത്രിയെ സമ്മാനിച്ചു വി. മുരളീധരൻ, സതീശനെതിരെ രൂക്ഷ വിമർശനം
ന്യൂഡൽഹി: മുൻ മന്ത്രി എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകിയതിലൂടെ മുസ്‌ലിം ലീഗിന് ആറാം മന്ത്രിയെ സമ്മാനിച്ചിരിക്കുകയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്ന് വി. മുരളീധരൻ എംഎൽഎ . ...

